പ്രൊഫൈല്‍ പിക്ചര്‍ വ്യാജമാണോ എന്നറിയാന്‍ ഒരു ചെറിയ മാര്‍ഗ്ഗം....
പക്ഷെ ഇതു തന്നെ നമുക്ക് പലയിടത്തും പ്രയോജനം ചെയ്യും....
നമ്മുടെ കൂട്ടുകാരന്‍ യാത്രയ്ക്കിടയില്‍ എടുത്ത ഒരു ക്ലിപ്പിന്‍റെ സിമിലര്‍ ക്ലിപ്പുകള്‍ കണ്ടെത്തുന്നതിനും ഇതേ രീതി നമുക്ക് ഉപകരിയ്ക്കും...
1. ഇമേജ് നമ്മുടെ സിസ്റ്റത്തില്‍ സേവ് ചെയ്യുകയോ / അതിന്‍റെ "ലിങ്ക് ലൊക്കേഷന്‍" റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുകയോ ചെയ്യുക.
2. പിന്നീട് ഗൂഗിളിന്‍റെ ഇമേജ് സേര്‍ച്ച് ഓപ്ഷന്‍ എടുക്കുക (ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക)
3. അതില്‍ സേര്‍ച്ച് ബാറിനു വലതു വശത്തായി ഒരു ചെറിയ ക്യാമറയുടെ ഇമേജ് കാണാവുന്നതാണ്, അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇമേജ് "UPLOAD" ചെയ്യാനും/ ലിങ്ക് പേസ്റ്റ് ചെയ്യാനും ഉള്ള ഓപ്ഷന്‍ കാണാം,
സൌകര്യപ്രദമായ രീതിയില്‍ നിങ്ങള്‍ക് സെലക്ട് ചെയ്യാവുന്നതാണ്...
4. "UPLOAD" ചെയ്യുകയോ, ലിങ്ക് പേസ്റ്റ് ചെയ്യുകയോ ചെയ്തതിനു ശേഷം "സേര്‍ച്ച്" ചെയ്‌താല്‍ സിമിലര്‍ ഇമേജസ് നമുക്ക് കണ്ടെത്താം....
''വാക്കുകള്‍ക്ക്" പകരം "ചിത്രങ്ങള്‍"
ഉപയോഗിക്കാവുന്ന ഗൂഗിളിന്‍റെ ഈ സേര്‍ച്ച് ഓപ്ഷന്‍ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്...
ഈ വീഡിയോ അതിലേക്കു വിരല്‍ ചൂണ്ടുന്നു.....
ഇതു പണ്ടേ അറിയാമായിരുന്നു അല്ലേ.....? ഹും.... ഞാന്‍ ഊഹിച്ചു...
എന്നാലും ഇരിക്കട്ടെ... ഒരു വഴിക്ക് പോകുവല്ലേ.......!!!!
http://www.facebook.com/photo.php?fbid=452943244733957&set=a.332448213450128.89676.330745046953778&type=1
ReplyDeleteplease click the link.....
just a try of reverse image search by ggl
http://www.facebook.com/Malayalees.only
ReplyDeleteമലയാളീ കള്‍ക്ക് മാത്രമായി ഒരു പുതുപുത്തന്‍ പേജ്
ഒന്ന്കണ്ടു നോക്കൂ ഇഷ്ട്ടമായി എങ്കില്‍ ഒരു ലൈക്ക്..!
ഇല്ല എങ്കില്‍ മറ്റൊരു അവസരത്തില്‍ കാണാം ...
http://www.facebook.com/Malayalees.only